നോളജ് സിറ്റിയില്‍ പരിസ്ഥിതി ദിനമാചരിച്ചു

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ മാതൃക പരിസര ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...


മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന പരിസ്ഥിതി ദിനാചരണം മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു