മർകസ് 'എഡ്യുഫേസ്' മന്ത്രി ശിവൻകുട്ടി നാളെ ഉദ്‌ഘാടനം ചെയ്യും

സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നവീകരിച്ച സയൻസ് ലാബും സമർപ്പിക്കും...