ഈജിപ്ത് ഔഖാഫും ജാമിഅ മർകസും വൈജ്ഞാനിക സഹകരണം ശക്തിപ്പെടുത്താൻ ധാരണ


ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. നാസിർ അയ്യദിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ഉപഹാരം പ്രതിനിധി അബ്ദുല്ല സഖാഫി മലയമ്മ കൈമാറുന്നു.