മാനുഷിക സേവനത്തിൽ യു.എ.ഇ മുൻനിരയിൽ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

ലോകത്ത് മാനവികതയെ സേവിക്കുന്ന രാഷ്ട്രങ്ങളുടെ മുൻനിരയിലാണ് യു.എ.ഇയുടെ സ്ഥാനമെന്ന് അദ്ദേഹം അൽ ഇതിഹാദ് അറബിക് ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി....