അലിഫ് മീം കവിതാ പുരസ്‌കാരം കെ ടി സൂപ്പിക്ക് സമ്മാനിച്ചു

പ്രവാചക പുത്രി ഫാത്വിമയെ കുറിച്ച് രചിച്ച 'മകള്‍' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്...