മർകസ് ഓർഫനേജ് അലുംനി മീറ്റ് പ്രൗഢമായി

വിവിധ പ്രൊഫഷണൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ തുടർപഠനം നടത്തുകയും ഉന്നത മേഖലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നവർ വിദ്യാർഥികാല അനുഭവങ്ങൾ പങ്കിട്ട് ഒരുമിച്ചുകൂടിയത് വേറിട്ട അനുഭവമായി....


റൈഹാൻ വാലി പൂർവവിദ്യാർഥി സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു