മലയാള സാഹിത്യത്തിലേക്ക് പ്രവാചക സന്ദേശവുമായി 100 കവിതകള്‍; ഏഴാമത് മീം കവിയരങ്ങ് സമാപിച്ചു

അഞ്ചാമത് അലിഫ് മീം കവിതാ പുരസ്‌കാരം കവി കെ ടി സൂപ്പിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ 'മകള്‍' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്....


മീം കവിയരങ്ങിൽ കെ ടി സൂപ്പി സംസാരിക്കുന്നു