അന്താരാഷ്ട്ര സുസ്ഥിര വികസന കോണ്‍ഫറന്‍സ്: ഷബീര്‍ നൂറാനി പങ്കെടുക്കും

നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ദോഹയിലെ പ്രസിദ്ധമായ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്കാണ് ഷബീറിന് അവസരം ലഭിച്ചത്....