ജാമിഅത്തുൽ ഹിന്ദ് കർണാടക ദാഇറ മഹർജാൻ: സിദ്റ ഇൻസ്റ്റിറ്റ്യൂട്ടിന് മിന്നും ജയം

ഉഡുപ്പി: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ കർണാടക ദാഇറ തലത്തിൽ നടന്ന മഹർജാൻ വിജ്ഞാനോത്സവത്തിൽ അഭിമാനകരമായ പ്രകടനം കാഴ്ചവെച്ച് ചാമ്പ്യന്മാരായി പൂണൈ സിദ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്ലാമിക് ലീഡർഷിപ്പ് ആൻഡ് എക്സലൻസ്(SIILE). 20 മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ 13 ഒന്നാം സ്ഥാനങ്ങളും 6 രണ്ടാം സ്ഥാനങ്ങളും, ഒരു മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ആലിയ(സീനിയർ) വിഭാഗത്തിൽ SIILE വിദ്യാർഥി അസ്ഹറുദ്ദീൻ അബ്ബാസ് പ്രതിഭാ പട്ടത്തിന് അർഹനായി. അഭിമാനകരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെ സിദ്റ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകരും സിദ്റ ഫൗണ്ടേഷൻ നേതാക്കളും അഭിനന്ദിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം