മർകസും കാന്തപുരം ഉസ്താദും നിർവഹിക്കുന്ന ദൗത്യങ്ങൾ മാതൃകാപരം; ആന്റോ ആന്റണി എംപി


മർകസ് സമ്മേളന സന്ദേശ ദിനാചരണവും ഓർഫൻ ഹോം കെയർ പദ്ധതിയുടെ ജില്ലാ ഉദ്ഘാടനവും ആൻ്റോ ആൻ്റണി എം പി നിർവഹിക്കുന്നു.