അന്താരാഷ്ട്ര ഇസ്ലാമിക് ഫോറത്തില്‍ ഡോ. അബ്ദുൽ ഹകീം അസ്ഹരിയെ ഉസ്ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മുഫ്തി ആദരിച്ചു

വൈജ്ഞാനിക - സാംസ്‌കാരിക രംഗത്തെ ആഗോള സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അനുമോദനം...


ഡോ. അബ്ദുൽ ഹകീം അസ്ഹരിയെ ഉസ്‌ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് നൂറുദ്ദീന്‍ ഖാലിഖ്‌നാസറോവ് ആദരിക്കുന്നു.