എല്‍ എല്‍ എം; മര്‍കസ് ലോ കോളജില്‍ അഡ്മിഷന് ആരംഭിച്ചു
ഭരണഘടനാ നിയമം, വാണിജ്യ നിയമം എന്നിവയിലാണ് എല്‍ എല്‍ എമ്മുകള്‍ നടക്കുന്നത്...

ഭരണഘടനാ നിയമം, വാണിജ്യ നിയമം എന്നിവയിലാണ് എല്‍ എല്‍ എമ്മുകള്‍ നടക്കുന്നത്...

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളജില്‍ എല്‍ എല്‍ എം പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഭരണഘടനാ നിയമം, വാണിജ്യ നിയമം എന്നിവയിലാണ് എല്‍ എല്‍ എമ്മുകള്‍ നടക്കുന്നത്.
നിയമ പഠന രംഗത്തെ ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര ബിരുദ പഠനത്തിനാണ് അവസരമൊരുക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കഴിഞ്ഞ വര്‍ഷത്തെ എല്‍ എല്‍ എം ഫലം പുറത്തുവന്നപ്പോള്‍ ആദ്യ പത്തില്‍ നാല് റാങ്കുകളും മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികളാണ് സ്വന്തമാക്കിയത്. ഈ പ്രോഗ്രാമിലേക്കാണ് ഇപ്പോള്‍ അഡ്മിഷന് ആരംഭിച്ചിരിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് 0495 2234 777, 90725 00445 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം