എക്‌സലൻസി അവാർഡ്: മർകസ് പബ്ലിക് സ്കൂളിന് അഞ്ചാം തവണയും മിന്നുന്ന നേട്ടം


കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിന് ലഭിച്ച എക്‌സലൻസി അവാർഡ് സ്കൂൾ പ്രതിനിധികൾ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് സമർപ്പിക്കുന്നു.