തലമുറ മാറ്റത്തെ കുറിച്ച് മതപണ്ഡിതർക്ക് അറിവുണ്ടാകണം: കാന്തപുരം ഉസ്താദ്


സഖാഫി ശൂറയുടെ ബാച്ച് കൗൺസിലുകൾക്ക് തുടക്കം കുറിച്ച് ഉസ്താദ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു