അല്‍ മൗലിദുല്‍ അക്ബര്‍; സ്വാഗതസംഘം ഓഫീസ് തുറന്നു

ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...


അല്‍മൗലിദുല്‍ അക്ബറിന്റെ സ്വാഗതസംഘം ഓഫീസ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ ഉദ്ഘാടനം നിര്‍വഹിക്കുന്നു.