മർകസ് അത്ഖക്ക് പുതിയ നേതൃത്വം


കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ പൂർവ്വ വിദ്യാർഥി സംഘടനയായ മർകസ് അത്ഖയുടെ 2026–28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന സമ്പൂർണ്ണ പൂർവ്വ വിദ്യാർഥി സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ:-
പ്രസിഡന്റ്: ഹാഫിള് അബ്ദുറഹ്മാൻ സഖാഫി ചിയ്യൂർ. വൈസ് പ്രസിഡന്റുമാർ: ഹാഫിള് മുഹമ്മദ് അഷ്റഫ് സഖാഫി പെരുമുഖം, ഹാഫിള് ഹസൻ സഖാഫി തൃക്കരിപ്പൂർ, ഹാഫിള് ഫാരിസ് ഹുസൈൻ കാമിൽ ഹാദി മമ്പുറം, ഹാഫിള് ശമീർ ടി.എം തോമാട്ടുചാൽ. ജനറൽ സെക്രട്ടറി: ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂർക്കനാട്. ജോയിന്റ് സെക്രട്ടറിമാർ: ഹാഫിള് മുഹമ്മദ് സ്വാദിഖ് സഖാഫി കാടാമ്പുഴ, ഹാഫിള് സഈദ് സഖാഫി വാവൂർ, ഹാഫിള് മുഹമ്മദ് യാസീൻ സഖാഫി പത്തനാപുരം. ഫിനാൻസ് സെക്രട്ടറി: ഹാഫിള് ശിഹാബുദ്ദീൻ സഖാഫി വാവൂർ. ചീഫ് കോർഡിനേറ്റർ: ഹാഫിള് ത്വാഹാ സഖാഫി മണ്ണുത്തി. കോർഡിനേറ്റർ: ഹാഫിള് അബ്ദുൽ ഹസീബ് സഖാഫി കൊണ്ടോട്ടി. ഓഫീസ് സെക്രട്ടറി: ഹാഫിള് അഹമ്മദ് തമീം ഫാളിലി ചുള്ളിക്കോട്.
പുതിയ നേതൃത്വത്തിന്റെ കീഴിൽ അലുംനി കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഖുർആൻ പഠന പാരമ്പര്യവും പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയും സജീവമാക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം