പ്രാദേശിക ഭാഷകൾ അപ്രത്യക്ഷമാകുന്നത് ആശങ്കാജനകം: ഡോ. പുരുഷോത്തമ ബിലിമാലെ

മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...


മർകസ് കർണാടക സ്റ്റുഡന്റസ് ഓർഗനൈസേഷൻ ലിറ്റററി ഫെസ്റ്റിവൽ കന്നഡ ഡെവലെപ്മെന്റ് അതോറിറ്റി അധ്യക്ഷൻ ഡോ. പുരുഷോത്തമ ബിലിമാലെ ഉദ്ഘാടനം ചെയ്യുന്നു.