മർകസ് ഗ്രീൻവാലിയിൽ സിറാജ് അക്ഷരദീപം പദ്ധതി

സിറാജ് അക്ഷരദീപം പദ്ധതി മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുനാസർ ചെറുവാടി ഏ ഓ റാഫി സുറൈജി അസ്സഖാഫിക്ക് സിറാജ് കോപ്പി കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

സിറാജ് അക്ഷരദീപം പദ്ധതി മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുനാസർ ചെറുവാടി ഏ ഓ റാഫി സുറൈജി അസ്സഖാഫിക്ക് സിറാജ് കോപ്പി കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
മരഞ്ചാട്ടി: മർകസ് ഗ്രീൻവാലിയിൽ സിറാജ് അക്ഷരദീപം പദ്ധതി തുടങ്ങി. മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുനാസർ ചെറുവാടി ഏ ഓ റാഫി സുറൈജി അസ്സഖാഫിക്ക് സിറാജ് കോപ്പി കൈമാറി ഉദ്ഘാടനം ചെയ്തു.
മുക്കം സോൺ സിറാജ് പ്രമോഷൻ കൗൺസിൽ കൺവീനർ അബ്ദുൽ ഹമീദ് സഖാഫി, മുഹമ്മദ് റമീസ് എന്നിവർ സംസാരിച്ചു. അലവിക്കുട്ടി സഖാഫി, അബ്ദുറഷീദ് സഖാഫി, മുഹമ്മദ് അഹ്സനി, ബഷീർ അഹ്സനി, അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഫത്താഹ് അഹ്സനി, മുസ്തഫ സഖാഫി, ഇർഷാദ് സഅദി എന്നിവർ സംബന്ധിച്ചു.
ശൈഖ് സായിദിൻ്റെ പൈതൃകവും ദർശനങ്ങളും ലോകത്തിന് മാതൃകയെന്ന് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ...
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...
മനുഷ്യ ശരീരത്തിന്റെയും ആന്തരിക അവയവങ്ങളുടെയും കൗതുകം കാണിച്ച് കാല്വെറ...
ശൈഖ് സായിദിൻ്റെ പൈതൃകവും ദർശനങ്ങളും ലോകത്തിന് മാതൃകയെന്ന് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം