കാന്തപുരം ഉസ്താദിന്റെ ആത്മകഥ 'വിശ്വാസപൂർവം' കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ 'ബെഡ്ടൈം സ്റ്റോറീസും' പ്രകാശിതമായി


ആത്മകഥയുടെ കന്നഡ പതിപ്പ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഷാർജ ബുക്ക് അതോറിറ്റി ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ സഈദ് മുഹമ്മദ് അൽ ഹുസൈനിക്ക് നൽകി പ്രകാശനം ചെയ്യുന്നു