'ഉമ്മയോടൊപ്പം' മാതൃസംഗമം ലോഗോ പ്രകാശനം.


കുന്ദമംഗലം: മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമ സംരംഭമായ തുർകിയ്യ യതീംഖാനയിലെ മൂവ്വായിരത്തോളം വരുന്ന പൂർവവിദ്യാർഥികളുടെ മാതൃസംഗമം സെപ്റ്റംബർ 8 വ്യാഴാഴ്ച്ച മർകസ് ക്യാമ്പസിൽ നടക്കും. മർകസ് റൈഹാൻ വാലി അലുംനി 'ഓസ്മോ' യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'ഉമ്മയോടൊപ്പം' സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യാഥിതിയായിരിക്കും.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം