സി സി എ അഫിലിയേറ്റ് പദവി നേടി വിറാസ് വിദ്യാര്‍ഥി ഹാഫിള് അര്‍ഷാദ്


നോളജ് സിറ്റി: അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സിന്റെ (എ സി സി എ) എല്ലാ പരീക്ഷകളും വിജയകരമായി പൂര്‍ത്തീകരിച്ച് എ സി സി എ അഫിലിയേറ്റ് പദവി നേടി മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് വിദ്യാര്‍ഥി. വിറാസ് പി ജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അല്‍ വാരിസ് ഹാഫിള് അര്‍ഷാദ് അബൂബക്കറാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ള അക്കൗണ്ടിങ്ങ്, ഫിനാന്‍സ് പ്രൊഫഷണല്‍ യോഗ്യതയായ എ സി സി എ അഫിലിയേറ്റ് പദവി നേടിയ അര്‍ഷാദിനെ വിറാസ് അക്കാഡമിക് കൗണ്‍സില്‍ അഭിനന്ദിച്ചു.
വയനാട് കാട്ടിക്കുളം സ്വദേശികളായ അബൂബക്കര്‍- റഹ്മത്ത് ദമ്പതികളുടെ മകനാണ് അര്‍ഷാദ് അബൂബക്കര്‍. മര്‍കസ് മാലിക് ദീനാര്‍ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് അര്‍ഷാദ്.
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം