സീറത്തുന്നബി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു


കുന്നമംഗലം : എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന സീറത്തുനബി കോൺഫറൻസ് ന്റെ ഭാഗമായി ദഅവ ക്യാമ്പസ് ൽ നടക്കേണ്ട സീറത്തുന്നബി വർക്ക് ഷോപ്പ് മർകസ് ശരീഅത്ത് കോളേജിൽ പ്രൌഢമായി സംഘടിപ്പിച്ചു.
സയ്യിദ് ഹിബത്തുള്ള തങ്ങളുടെ അധ്യക്ഷതയിൽ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല ക്ലാസിനു നേതൃത്വം വഹിച്ചു.
ജനറൽ സെക്രട്ടറി ശാമിൽ സ്വാഗതവും അജിനാസ് നന്ദി യും പറഞ്ഞു
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം