ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ പി എം ഉദ്ഘാടനം ചെയ്തു...

ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ പി എം ഉദ്ഘാടനം ചെയ്തു...

കുന്നമംഗലം: മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പിടിഎയും മർകസ് മാനേജ്മെന്റും അനുമോദിച്ചു. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ പി എം ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് വി എം റഷീദ് സഖാഫി മങ്ങാട് അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഐ.ഐ.എം അസിസ്റ്റൻറ് പ്രൊഫസർ സൽമാൻ അലി, ഡോ. മുഹമ്മദലി മാടായി സംബന്ധിച്ചു. പ്രിൻസിപ്പൽ എ റഷീദ് .സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എപി അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം