കാന്തപുരം ഉസ്താദ് ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും
ആരോഗ്യ നിലയിൽ ആശ്വാസകരമായ സാഹചര്യമാണുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു....

ആരോഗ്യ നിലയിൽ ആശ്വാസകരമായ സാഹചര്യമാണുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു....

കോഴിക്കോട്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മെഡിക്കൽ ബോർഡിൻറെ നിരീക്ഷണത്തിൽ തുടരുന്നു. പ്രമുഖരായ ന്യുറോ വിദഗ്ദരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് വിപുലീകരിച്ചുവെന്നും അടുത്ത ഒരാഴ്ചത്തേക്ക് കൂടി നിരീക്ഷണം വേണമെന്നും ആരോഗ്യ നിലയിൽ ആശ്വാസകരമായ സാഹചര്യമാണുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പൂർണ്ണമായ ശമനത്തിനു വേണ്ടി ഒറ്റക്കും കൂട്ടമായും പ്രാർഥനകൾ തുടരണമെന്ന് മർകസ് അധികൃതർ അറിയിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം