മർകസ് പ്രവാസി അലുംനി മീറ്റ് നാളെ

കുന്നമംഗലം: മർകസിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നു പഠനം കഴിഞ്ഞിറങ്ങിയ പ്രവാസികളുടെ അലുംനി മീറ്റ് നാളെ(ചൊവാഴ്ച) ഉച്ചക്ക് രണ്ടു മണിക്ക് മർകസ് കോൺഫറൻസ് ഹാളിൽ ചേരും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളിൽ നാട്ടിലുള്ള മർകസ് അലുംനി മെമ്പേഴ്സ് എല്ലാവരും പങ്കെടുക്കണമെന്ന് മർകസ് അലുംനി ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9846311177
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം