കുന്നമംഗലം: നാലു ദിവസമായി മര്‍കസില്‍ നടന്നുവരുന്ന വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ മര്‍കസ് പ്രവര്‍ത്തകരുടെ സംഗമം ഇന്ന് സമാപിക്കും. യു.എ.ഇയിലെ പ്രവാസികളുടെ സംഗമം ഇന്ന് രാവിലെ പത്ത് മുതല്‍ മര്‍കസില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. ഇന്നലെ നടന്ന ഖത്തര്‍ പ്രവാസി സംഗമം വി.പി.എം ഫൈസി വില്യാപള്ളിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സിമുഹമ്മദ് ഫൈസി, കെ.കെ അഹ്മദ്കുട്ടി മുസ്്ലിയാര്‍, മര്‍സൂഖ് സഅദി പ്രസംഗിച്ചു. കരീം ഹാജി മേമുണ്ട, ലത്വീഫ് സഖാഫി, വി.പി.എം മുഹമ്മദ് സഖാഫി, ബഷീര്‍ പാലാഴി സംബന്ധിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved