വിമാനാപകടം: കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ മരണപ്പെട്ടവർക്കുള്ള പ്രാര്‍ത്ഥനാ മജ്ലിസ് ഇന്ന്


"
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ മജ്ലിസ് ഇന്ന്(ശനി) രാത്രി 8.45 മുതൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടക്കും. വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിൽ കാണാനും, സമാശ്വസിപ്പിക്കാനും ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് അസാധ്യമായതിനാലാണ് ഓൺലൈനിൽ പ്രാർത്ഥനാ മജ്ലിസ് സംഘടിപ്പിക്കുന്നതെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞു. www.youtube.com/sheikhaboobacker വഴി സംപ്രേക്ഷണം ചെയ്യും. എല്ലാ പ്രവർത്തകരും മജ്ലിസിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. "
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം