"കോഴിക്കോട്: മര്‍കസിന് കീഴില്‍ നടക്കുന്ന അഹ്ദലിയ്യ ദിക്റ് ഹല്‍ഖയും പി.കെ.എസ്. തങ്ങള്‍ തലപ്പാറ, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര് അനുസ്മരണ സമ്മേളനവും ഇന്ന് (ശനി) വൈകുന്നേരം 7.30 മുതല്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര് പങ്കെടുക്കും. മര്‍കസ് യൂട്യൂബ് ചാനലായ www.youtube.com/markazonline സംപ്രേക്ഷണം ചെയ്യും."
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved