വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് സ്വന്തമാക്കാന്‍ സുവര്‍ണാവസരം


"സ്കൂള്‍ തലം മുതല്‍ ബിരുദ, ബിരുദാനന്തര തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ലാപ്ടോപ്പ് വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ വായ്പ നല്കുന്ന പദ്ധതിയാണിത്. കേരള സംസ്ഥാന പിന്നോക്ക വികസന കോര്പ്പറേഷന് ആണ് വായ്പ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക് www.ksbcdc.com സന്ദര്‍ശിക്കുക."
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം