താമരശ്ശേരി: വിഷരഹിത പച്ചക്കറികളും കാര്‍ഷിക രീതികളും എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മര്‍കസ് അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ സംഘടിപ്പിച്ച ശില്പശാലയില് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. കോടഞ്ചേരി മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പനങ്ങാട് കൃഷി ഓഫീസര്‍ നൗഷാദ് കെ.വി ക്ലാസെടുത്തു. മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹാറൂണ്‍ അബ്ദുറഷീദ് മന്‍സൂരി, മര്‍കസ് പബ്ലിക് സ്കൂള്‍ മാനേജര്‍ അബ്ദുറഷീദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. മര്‍കസ് ഫാം ഓഫീസര്‍ മുഹമ്മദ് ബുസ്താനി സ്വാഗതവും ബദറുദ്ധീന്‍ ഹാജി നന്ദിയും പറഞ്ഞു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved