ദുബൈ സഹ്റത്തുൽ ഖുർആൻ: വാർഷിക പരീക്ഷ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു


ദുബൈ: ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ 2020 - 2021 അധ്യയന സമയത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് സഹ്റ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമം സംഘടിപ്പിച്ചു. സഹ്റ കാമ്പസിൽ നടന്ന ചടങ്ങിൽ മർകസ് ഐ സി എഫ് നാഷണൽ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി തളങ്കര, രിസാല ഗൾഫ് വിസ്ഡം കൺവീനർ അബ്ദുൽ അഹദ് ആലപ്പുഴ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മർകസ് സഹ്റത്തുൽ ഖുർആൻ ഡയറക്റ്റർ യഹ്യ സഖാഫി അധ്യക്ഷത വഹിച്ചു. ഖാരി. ബഷീർ മുസ്ലിയാർ കരിപ്പോൾ അനുമോദന പ്രഭാഷണം നടത്തി. മുസ്തഫ സഖാഫി കാരന്തൂർ, അബ്ദുൽ ഹക്കീം ഹാജി കല്ലാച്ചി, ഹാഫിള് ഉമർ സഖാഫി സംബന്ധിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം