മന്ത്രി അഹമ്മദ് ദേവർകോവിൽ നോളജ് സിറ്റി സന്ദർശിച്ചു


"കോഴിക്കോട്: സംസ്ഥാന തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മർകസ് നോളജ് സിറ്റി സന്ദർശിച്ചു. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു. വിദ്യാഭ്യാസ സാംസ്കാരിക വാണിജ്യ രംഗത്ത് മലബാറിന്റെ മുഖച്ഛായ മാറ്റാൻ നോളജ് സിറ്റിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. പുതിയ കാലത്തെയും ഭാവിയെയും മുന്നിൽ കണ്ടുള്ള പദ്ധതികളാണ് നാം ആവിഷ്കരിക്കേണ്ടത്. നോളജ് സിറ്റി അത്തരം മഹാപദ്ധതിയാണ്; മന്ത്രി പറഞ്ഞു. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളും സംരംഭങ്ങളും അദ്ദേഹം സന്ദർശിച്ചു. "
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം