"കോഴിക്കോട്: തൃശൂർ ലോക്സഭാഗം ടി.എൻ പ്രതാപൻ എം.പി മർകസ് നോളജ് സിറ്റി സന്ദർശിച്ചു. സിറ്റിയിലെ വിവിധ പദ്ധതികളും സ്ഥാപനങ്ങളും സന്ദർശിക്കുകയും ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹക്കിം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്കൂളിലെ വെർച്വൽ സത്യപ്രതിജ്ഞ ചടങ്ങ് ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ രാജ്യത്തിൻറെ അഖണ്ഡതയും പൈതൃകവും കാത്തുസൂക്ഷിക്കുന്നവരും ജനാധിപത്യ സംവിധാനത്തിൽ അനൽപ്പമായ സംഭാവനകൾ അർപ്പിക്കുന്നവരുമാകണമെന്ന് എം പി പറഞ്ഞു. ടി.പി അലി അബ്ദുറഹ്മാൻ, കെ എം അബ്ദുൽ ഖാദർ, സുരേഷ് കുമാർ, മഹിമ, റാബിയ അഹ്മദ്, ഷമീർ സംബന്ധിച്ചു. "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved