കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ സയ്യിദ് അലി അൽ ഹാഷിമി സന്ദർശിച്ചു

നാളെ മർകസ് നോളേജ് സിറ്റിയിലെ മസ്ജിദിൽ നടക്കുന്ന ജുമുഅയിലും അലി അൽ ഹാശിമി പങ്കെടുക്കും....


ആശുപത്രി ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാൻ അൽ ഹാശിമി സന്ദർശിച്ചപ്പോൾ