ഒന്നിച്ചിരുന്ന് അറിവും സ്നേഹവും പ്രാർത്ഥനയും പങ്കിട്ടു; പ്രിയ ഗുരുവിന് ഊർജം നൽകി സഖാഫികൾ സംഗമിച്ചു.

സന്തോഷത്തിന്റെയും സഫലീകരണത്തിന്റെയും ഒരുപിടി നല്ലനിമിഷങ്ങൾ ശേഖരിച്ചാണ് സ്കോളേഴ്സ് സമ്മിറ്റിൽ നിന്ന് ഓരോ പണ്ഡിതരും മടങ്ങിയത്....