പതാകയുയർന്നു: മർകസ് സമ്മേളനത്തിന് ഇനി രണ്ടു നാൾ
ജനലക്ഷങ്ങളെ വരവേൽക്കാൻ വിപുലമായ സൗകര്യങ്ങളാണ് സമ്മേളന നഗരിയിൽ പുരോഗമിക്കുന്നത്....

മർകസ് സമ്മേളനത്തിന്റെ പതാക ഉയർത്തലിന് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ നേതൃത്വം നൽകുന്നു.
ജനലക്ഷങ്ങളെ വരവേൽക്കാൻ വിപുലമായ സൗകര്യങ്ങളാണ് സമ്മേളന നഗരിയിൽ പുരോഗമിക്കുന്നത്....

മർകസ് സമ്മേളനത്തിന്റെ പതാക ഉയർത്തലിന് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ നേതൃത്വം നൽകുന്നു.
കോഴിക്കോട്: മാർച്ച് 2 ന് നടക്കുന്ന മർകസ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് സമ്മേളന നഗരിയിൽ പതാകയുയർത്തി. സമ്മേളന പ്രചാരണ സമിതി ചെയർമാൻ സയ്യിദ് ജലാലുദ്ദീൻ ജീലാനി സഖാഫിയുടെ നേതൃത്വത്തിൽ മദീന മുനവ്വറയിൽ നിന്നും കൊണ്ടുവന്ന പതാക മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഏറ്റുവാങ്ങി. സുൽത്വാനുൽ ഉലമ, സി മുഹമ്മദ് ഫൈസി, ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ പതാകയുയർത്തൽ ചടങ്ങിന് നേതൃത്വം നൽകി. അബ്ദുറഹ്മാൻ ഹാജി കുറ്റൂർ, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കർ സഖാഫി പന്നൂർ, കലാം മാവൂർ സംബന്ധിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം