മർകസ് സമ്മേളനം വിജയിപ്പിക്കുക: എസ് ജെ എം
മർകസ് സമ്മേളനം വിജയിപ്പിക്കുവാൻ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ആഹ്വാനം ചെയ്തു...

മർകസ് സമ്മേളനം വിജയിപ്പിക്കുവാൻ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ആഹ്വാനം ചെയ്തു...

കോഴിക്കോട്: രണ്ടാം തീയതി വ്യാഴാഴ്ച മർകസിൽ നടക്കുന്ന മർകസ് സമ്മേളനം വിജയിപ്പിക്കുവാൻ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ആഹ്വാനം ചെയ്തു. സമ്മേളന പരിപാടികളിൽ നിറസാന്നിധ്യം ഉറപ്പുവരുത്തണമെന്ന് എസ് ജെ എം സാരഥികളായ സയ്യിദ് അലി ബാഫഖി തങ്ങൾ, അബൂ ഹനീഫൽ ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി അഭ്യർത്ഥിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം