ചരിത്രം സാക്ഷി; മർകസ് - മദനീയം 111 ഭവനങ്ങൾ സമർപ്പിച്ചു


മർകസ് ചാരിറ്റി കോൺഫറൻസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ 111 ഭവനങ്ങൾ സമർപ്പിക്കുന്നു.