ഹള്റതുല്‍ ഫുതൂഹ് ആത്മീയ മജ്ലിസ് ഇന്ന്


കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലെ മാസാന്ത ആത്മീയ മജ്ലിസ് ഹള്റതുല്‍ ഫുതൂഹ് ഇന്ന്(വെള്ളി) നടക്കും. മഗ്രിബ് നിസ്കാരനന്തരം ആരംഭിക്കുന്ന മജ്ലിസില്‍ ഖത്മു ദലാഇല്‍ ഖൈറാത്, വിര്‍ദുല്ലത്വീഫ്, ബദ്രിയ്യ നടക്കും.
സയ്യിദ് ശാഫി ബാ അലവി വളപട്ടണം, സയ്യിദ് സകരിയ്യ തങ്ങൾ അടിവാരം, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സി പി ശാഫി സഖാഫി, അലവി സഖാഫി കായലം, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഇബ്റാഹീം സഖാഫി താത്തൂര്‍ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നല്‍കും.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം