'ഇന്ത്യ ; പൗരൻ, രാഷ്ട്രം, രാഷ്ട്രീയം' ചർച്ച സംഘടിപ്പിച്ചു

കാരന്തൂർ: ജാമിഅ മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യാഉസ്സുന്ന സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചർച്ച സംഘടിപ്പിച്ചു. ' ഇന്ത്യ ; പൗരൻ, രാഷ്ട്രം, രാഷ്ട്രീയം ' എന്ന ശീർഷകത്തിൽ നടന്ന ചർച്ചക്ക് എസ്. എസ്.എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജാഫർ സാദിഖ്, ഫാറൂഖ് കോളജ് അസി.പ്രൊഫസർ ഡോ. അസീസ് തരുവണ എന്നിവർ നേതൃത്വം നൽകി. ചർച്ചയോടനുബന്ധിച്ച് മണിപ്പൂർ ഇരകൾക്ക് ഐക്യദാർഢ്യ പ്രകടനവും ദേശഭക്തി ഗാനവും നടന്നു. ശറഫുദ്ദീൻ അണ്ടാേണ സ്വാഗതം പറഞ്ഞു. സയ്യിദ് അഹ്മദ് കൂരിയാട്, ശഫീഖ് തുടങ്ങിയവർ സംസാരിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved