ശാഹുൽ ഹമീദ് നൂറാനിക്ക് JNUൽ നിന്ന് ഡോക്ടറേറ്റ്

കോഴിക്കോട: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് ശാഹുൽ ഹമീദ് നൂറാനി ഡോക്ടറേറ്റ് നേടി. മർകസിനു കീഴിൽ പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ ഏഴുവർഷത്തെ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് പ്രോഗ്രാം പൂർത്തീകരിച്ചു. ശേഷം ജാമിയ മില്ലിയൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ജെ.എൻ.യു.പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിനു കീഴിൽ "പൊളിറ്റിക്കൽ ഓഫ് അക്കമഡേഷൻ: കേരളത്തിലെ സാമൂഹിക സഖ്യങ്ങളും അധികാര പങ്കിടൽ രീതികളും (1980 - 2016)" എന്ന വിഷയത്തിലായിരുന്നു ഗവേഷണം. നിരവധി അന്താരാഷ്ട്ര അകാദമിക് കോൺഫറൻസുകളിൽ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ GITAM യൂണിവേഴ്സിറ്റി ബാംഗ്ലൂരിൽ അസിസ്റ്റൻറ് പ്രൊഫസറും കോട്ടക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബോൾസ്റ്റർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം.
കോഴിക്കോട് നടമ്മൽ പൊയിൽ സ്വദേശികളായ ഉമ്മർ - സുബൈദ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനത്തുന്നൂർ ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ഫൗണ്ടർ-റെക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.
പ്രകൃതി വിഭവങ്ങളുടെ വീണ്ടെടുപ്പ്...
നോളജ് സിറ്റിയിലെ എച്ച് ടി ഐയില്‍ വെച്ചാണ് കോഴ്സ് നടക്കുന്നത്...
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...

© Copyright 2024 Markaz Live, All Rights Reserved