അല്മൗലിദുല് അക്ബറിനൊരുങ്ങി ജാമിഉല് ഫുതൂഹ്

നോളജ് സിറ്റി: റബിഉല് അവ്വല് 12ന് പുലര്ച്ചെ നടക്കുന്ന അല്മൗലിദുല് അക്ബര് മജ്ലിസിന് മര്കസ് നോളജ് സിറ്റിയില് ഒരുക്കങ്ങള് പൂര്ത്തിയാകുന്നു. പുലര്ച്ചെ 3.30ന് ആരംഭിക്കുന്ന മജ്ലിസിന് സയ്യിദ് അലി ബാഫഖി തങ്ങള്, ഇന്ത്യന് ഗ്രാന്ഡ് മുഫ്തി ശൈഖ് അബൂബക്കര് അഹ്മദ്, റഈസുല് ഉലമ ഇ സുലൈമാന് മുസ്്ലിയാര്, ശൈഖ് ഉസാമ രിഫാഈ ലെബനോന് തുടങ്ങിയവര് നേതൃത്വം നല്കും.
സയ്യിദുമാരുടെയും പണ്ഡിതന്മാരുടെയും മാദിഹുകളുടെയും നേതൃത്വത്തില് വിവിധ മൗലിദുകളുടെ പാരായണം, നബികീര്ത്തന ആലാപനങ്ങള്, പ്രാര്ഥനാ മജ്ലിസ്, തിരുശേഷിപ്പുകളുടെ ദര്ശനം, തബറുക് വിതരണം തുടങ്ങിയവ നടക്കും.
ആയിരക്കണക്കിന് പ്രവാചക സ്നേഹികളെത്തുന്ന അല്മൗലിദുല് അക്ബര് മജ്ലിസിനായി വലിയ ഒരുക്കങ്ങളാണ് ജാമിഉല് ഫുതൂഹില് നടക്കുന്നത്.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved