സമസ്ത 100ാം വാര്‍ഷിക പ്രഖ്യാപനം; പതാക ദിനമാചരിച്ചു


സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുന്നു