വിറാസ് പി ജി കോഴ്സിലേക്ക് (മുതവ്വല്‍) അപേക്ഷ ക്ഷണിച്ചു

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ അത്യാധുനിക ഇസ്്ലാമിക പഠന വിഭാഗമായ വിറാസ് (വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ്) പി ജി കോഴ്സിലേക്ക് (മുതവ്വല്‍) അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേഷന് ഇന്‍ ഇസ്ലാമിക് & മോഡേണ്‍ ലോസ് എന്ന പി ജി കോഴ്സിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മുത്വവല്‍ പഠനത്തോടൊപ്പം ലോ കോളജ്, യുനാനി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം നടത്താനും അവസരമുണ്ട്.
കാലിക്കറ്റ് യൂനിവേസഴ്സിറ്റി അംഗീകരിച്ച ഡിഗ്രിയോടൊപ്പം മുഖ്തസര്‍ ബിരുദമുള്ളവര്‍ക്കോ ജാമിഅത്തുല്‍ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വര്‍ഷം പൂര്ത്തിയാക്കിവര്ക്കോ മാത്രമാണ് പ്രവേശനം. ഫിബ്രവരി ഏഴിന് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷ, തുടര്‍ന്ന് നടക്കുന്ന വൈവ ഇന്റര്‍വ്യൂ എന്നിവ വഴിയാണ് പ്രവേശനം. ഫിബ്രവരി രണ്ടിന് മുമ്പായി https://admission.wiras.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ അവസരം ലഭിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് +916235998823 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....

© Copyright 2024 Markaz Live, All Rights Reserved