വർണാഭമായി ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് ഖാഫ്


ജാമിഅ മർകസ് ആർട്‌സ് ഫെസ്റ്റ് ഖാഫ് ആറാം എഡിഷൻ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു.