പതാകയുയർന്നു; മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളന ആരവങ്ങൾക്ക് തുടക്കം


മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് സുൽത്വാനുൽ ഉലമയുടെയും റഈസുൽ ഉലമയുടെയും നേതൃത്വത്തിൽ പതാകയുയർത്തുന്നു.