ഭാവിയെ കുറിച്ച് വെളിച്ചം വീശി കരിയര്‍ ഗൈഡന്‍സ്


മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സൗജന്യ കരിയര്‍ ഗൈഡന്‍സ് നോളജ് സിറ്റി സി എഫ് പി എം ഒ ഡോ. നിസാം റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു