ഫുട്ബോളിൽ മർകസ് ബോയ്സ് സ്കൂളിന് ട്രിപ്പിൾ കിരീടം

കുന്ദമംഗലം ഉപജില്ല ഫുട്ബോൾ മത്സരത്തിൽ ട്രിപ്പിൾ കിരീടം നേടിയ കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ ടീമുകൾ.

കുന്ദമംഗലം ഉപജില്ല ഫുട്ബോൾ മത്സരത്തിൽ ട്രിപ്പിൾ കിരീടം നേടിയ കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ ടീമുകൾ.
കോഴിക്കോട്: കുന്ദമംഗലം ഉപജില്ല കായിക മേളയുടെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിന് ട്രിപ്പിൾ കിരീടം. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മറ്റ് സ്കൂളുകളെ പരാജയപ്പെടുത്തി മർകസ് കിരീടം ചൂടിയത്. ടീമംഗങ്ങളെ സ്കൂൾ ഭാരവാഹികൾ അനുമോദിച്ചു. പ്രിൻസിപ്പൽ മൂസക്കോയ, വൈസ് പ്രിൻസിപ്പൽ അബ്ദുൽ നാസർ പി, പി ടി എ പ്രസിഡൻ്റ് ഷമീം കെ.കെ, കായികാധ്യാപകൻ അൻവർ സാദിഖ്, അബ്ദുൽ ജലീൽ കെ, നൗഷാദ് വി പങ്കെടുത്തു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം