സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

മർകസ് റൈഹാൻ വാലിയിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വി എം റശീദ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് റൈഹാൻ വാലിയിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വി എം റശീദ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ ലൈഫ് ഫെസ്റ്റിവൽ ആയ യൂഫോറിയയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. താമരശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ ക്യാമ്പ് മർകസ് ഗ്രൂപ് ഓഫ് സ്കൂൾ സി എ ഓ റശീദ് സഖാഫി വി എം ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. ഈ മാസം 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക-വൈജ്ഞാനിക പരിപാടികളും സാമൂഹ്യക്ഷേമ പദ്ധതികളും നടക്കുന്നുണ്ട്.
ചടങ്ങിൽ റൈഹാൻ വാലി പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ഡോ. മിൻഹാജ്, ഇസ്മാഈൽ മദനി, ലിജോ തോമസ്, മൊയ്തീൻ കുട്ടി സഖാഫി, മുഹമ്മദ് അഹ്സനി, റിയാസ് ചുങ്കത്തറ, സമദ് യൂണിവേഴ്സിറ്റി സംബന്ധിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം