'പാസ് വേർഡ്' കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്യുന്നു.
കുന്ദമംഗലം: കേരള സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്യാമ്പ് 'പാസ് വേർഡ്' സംഘടിപ്പിച്ചു. പത്താംതരം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡൻറ് ശമീം കെ കെ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മൈനോരിറ്റി കോച്ചിംഗ് സെൻ്റർ പ്രിൻസിപ്പൽ ഡോ. പി പി അബ്ദുൾ റസാഖ് വിഷയാവതരണം നടത്തി. ശക്കീർ ചോല, അശ്റഫ് കാരന്തൂർ, ശ്രീജ, നസീറ, ശുറൈഫ് സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും സി.പി ഫസൽ അമീൻ നന്ദിയും പറഞ്ഞു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം